Wednesday, June 15, 2022
"Reviews" on social media / സാമൂഹ്യ മാദ്ധ്യമങ്ങളിലെ "റിവ്യൂ"കൾ
"ഉദരനിമിത്തം ബഹുകൃത വേഷം" എന്ന് ആചാര്യൻ പറഞ്ഞതിന്റെ മുകുടോദാഹരണങ്ങളാണ് പല റിവ്യൂകൾ. ഉത്പന്നത്തിൻ്റെ വെബ്ബ് സൈറ്റിൽ ലഭ്യമായ വിവരങ്ങളും ചിത്രങ്ങളും മാത്രമെ പല റിവ്യൂകളിലും ഉള്ളു. ഇവരെ ആശ്രയിക്കുമ്പോൾ ഒരു കാര്യം ഓർക്കണം - social media influencer ആണ് ആധുനിക സൈബർ മാധ്യമങ്ങളിലെ മോഡലുകൾ. ഒരു ഉദാഹരണം ഇതാ. ഉൽപ്പന്നത്തിൻ്റെ വിലയിരുത്തൽ ഇല്ല എങ്കിൽ, കമ്പനി ലഭ്യം അക്കുന്ന വിവരങ്ങൾ അതു പോലെ ആവർത്തിക്കുന്നു എങ്കിൽ ശ്രദ്ധിക്കുക.
Labels:
YouTube,
യൂറ്റ്യൂബ്,
സാമൂഹ്യ മാദ്യമങ്ങൾ,
റിവ്യൂ
Subscribe to:
Post Comments (Atom)
No comments:
Post a Comment